Breaking News
ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ |

Home / Job View

ഖത്തറിൽ ഡ്രൈവർമാരുടെ ജോലി ഒഴിവ്,വാക് ഇൻ ഇന്റർവ്യൂ 17,18,19 തിയ്യതികളിൽ

15-01-2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തറിൽ സ്വകാര്യ കമ്പനിയിലേക്ക് ഡ്രൈവർമാരെ നിയമിക്കുന്നു.ഖത്തറിൽ സാധുതയുള്ള ഡ്രൈവിങ് ലൈസൻസും മാറ്റം അനുവദിക്കുന്ന തൊഴിൽ വിസയുമുള്ളവർക്ക് അപേക്ഷിക്കാം.

മാസശമ്പളം : 2000 ഖത്തർ റിയാൽ.താമസം,ഭക്ഷണം,ട്രാൻസ്‌പോർട്ടേഷൻ എന്നിവ കമ്പനി നൽകും.

താൽപര്യമുള്ളവർ ജനുവരി 17,18,19 തിയ്യതികളിൽ മർഖിയ ഖത്തർ ഷോപ്പിംഗ് കോംപ്ലക്‌സിന് എതിർവശമുള്ള ബലാദി എക്സ്പ്രസ്സ് ഓഫീസിൽ രാവിലെ 10നും വൈകീട്ട് 4നുമിടയിൽ  ഹാജരാകണം.

(എൻ.ഒ .സി ഇല്ലാത്തവർ അഭിമുഖത്തിനായി ഹാജരാവേണ്ടതില്ല.)

കൂടുതൽ വിവരങ്ങൾക്ക് 600 95 632,6640 7212 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.