10-01-2023
ഖത്തറിൽ സാധുതയുള്ള ഹെവി ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് ജോലി ഒഴിവ്.പ്രതിമാസ വേതനം 2400 ഖത്തർ റിയാൽ+ഫുഡ് അലവൻസ്+ടെലിഫോൺ അലവൻസ്+താമസം.
40 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
വിളിക്കേണ്ട നമ്പർ : 44406 3305 / 50394 650
ബയോഡാറ്റകൾ serviceadmin@otcqatar.com എന്ന വിലാസത്തിൽ ഇ-മെയിൽ ചെയ്യുക.
05-05-2024
04-05-2024