Breaking News
ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ |

Home / Job View

ഖത്തറിൽ ലിമോസിൻ ഡ്രൈവർമാർക്കും സൂപ്പർവൈസർക്കും അവസരം

13-06-2023

ഖത്തറിൽ ലിമോസിൻ കമ്പനിയിലേക്ക് ഡ്രൈവർമാരെയും സൂപ്പർവൈസറെയും ആവശ്യമുണ്ട്.കുറഞ്ഞത് രണ്ടു വർഷം പ്രവർത്തിപരിചയമുള്ള ഡ്രൈവർമാർക്ക് അപേക്ഷിക്കാം.ഡ്രൈവിങ് ലൈസൻസിന് 2 വർഷത്തിൽ കുറയാത്ത കാലാവധിയുണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.എൻ.ഓ.സി നിർബന്ധമാണ്.ഡ്രൈവർമാർക്ക് താമസ സൗകര്യം,ഭക്ഷണം,ട്രാൻസ്‌പോർട്ടേഷൻ എന്നിവയ്ക്ക് പുറമെ 2250 ഖത്തർ റിയാൽ ശമ്പളം ലഭിക്കും.ഫിലിപ്പൈൻ സ്വദേശികൾക്ക് മുൻഗണന.

സൂപ്പർവൈസർ തസ്തികയിലേക്ക് അറബ് വംശജർക്കായിരിക്കും മുൻഗണന.ശമ്പളം 4500 റിയാൽ.

ഇ-മെയിൽ അയക്കേണ്ട വിലാസം : info@ilsqatar.com 

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz