Breaking News
ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു |

Home / Job View

ഖത്തറിൽ പരിചയസമ്പന്നരായ ലേഡീസ് ടൈലർമാരെ ആവശ്യമുണ്ട് 

14-02-2021

ഖത്തറിലെ പ്രമുഖ സ്ഥാപനത്തിലേക്ക് ഇന്ത്യൻ,പാക്കിസ്ഥാൻ സ്യുട്ടുകൾ സ്റ്റിച്ച് ചെയ്യാൻ പരിചയ സമ്പന്നരായ ലേഡീസ് ടൈലർമാരെ ആവശ്യമുണ്ട്.

  • ആകർഷകമായ പ്രതിമാസ വേതനം.
  • താമസം 
  • ഖത്തറിൽ മാറ്റം അനുവദിക്കുന്ന തൊഴിൽ വിസ ഉണ്ടായിരിക്കണം 

ബന്ധപ്പെടേണ്ട നമ്പർ - +974 55889369

Experienced Ladies Tailors required for Indian and Pakistani suits stitching .
3-4 Nos. any nationality with local transferable visa. Attractive salary+accommodation
Contact # +974 55889369

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.