Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ഖത്തറിൽ ഐഫോൺ-13 ലഭിക്കുന്ന ഇടങ്ങൾ,വിലയും മറ്റു വിവരങ്ങളും അറിയാം

October 06, 2021

October 06, 2021

ദോഹ : മൊബൈൽ ഫോൺ നിർമാണരംഗത്തെ അതികായരായ ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ സീരീസായ "ഐഫോൺ 13" പുറത്തിറക്കി കഴിഞ്ഞു. നാല് മോഡൽ ഫോണുകളാണ് ആപ്പിൾ പുതുതായി വിപണിയിൽ എത്തിച്ചത്. 6.1 ഇഞ്ച് സ്‌ക്രീനുള്ള സാധാരണ മോഡൽ, മിനി മോഡൽ, പ്ലസ് പ്രോ, കൂടുതൽ വലിയ സ്ക്രീനും ബാറ്ററി ദൈർഖ്യവുമുള്ള പ്ലസ് പ്രോ മാക്സ് എന്നിവയാണ് പുതിയ മോഡലുകൾ. ഖത്തറിൽ താഴെ പറയുന്ന ഇടങ്ങളിൽ ഇവ ലഭ്യമാകും.

Ooredoo Qatar
ഒക്ടോബർ എട്ട് മുതൽ നാല് പുതിയ മോഡലുകളും ലഭ്യമാവുമെന്ന് ooredoo അറിയിച്ചു. മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

Contact:
Facebook: @ooredooqatar
Instagram: @ooredooqatar
Website: https://www.ooredoo.qa/portal/OoredooQatar/home
Phone: +974 4447 6231

Vodafone Qatar
ഒക്ടോബർ 8 മുതൽ ഓർഡറുകൾ മുൻകൂട്ടി സ്വീകരിച്ചു തുടങ്ങും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കുമെന്നും വൊഡാഫോൺ അറിയിച്ചു.

Contact:
Facebook: @VodafoneQatar
Instagram: @vodafoneqatar
Website: https://www.vodafone.qa/en/home
Phone: +974 4000 111

Alif
3599 ഖത്തർ റിയാൽ മുതലുള്ള നിരക്കുകളിൽ ഐഫോണുകൾ ലഭ്യമാവും. നിറത്തിനും, സ്റ്റോറേജിനും അനുസരിച്ച് വിലയിൽ മാറ്റം വന്നേക്കാം.

Contact:
Facebook: @alifstoresqa
Instagram: @alifstoresqa
Website: https://www.alifstores.com
Phone: +974 6665 7552

Al Meera
256 ജിബി ശേഷിയുള്ള ഐ ഫോൺ 13 പ്രോ മാക്സ് ഹയാത്ത് പ്ലാസയിലെ ശാഖയിൽ ലഭ്യമാണ്. 6499 ഖത്തർ റിയാലാണ് വില.

Contact:
Facebook: @AlMeeraQatar
Instagram: @almeeraqatar
Website: www.almeera.online
Phone: +974 4020 9666

ഐ ഫോൺ ലഭ്യമാവുന്ന മറ്റ് കടകൾ

Monoprix Qatar

Contact:
Facebook: @MonoprixQatar
Instagram: @monoprixqatar
Website: https://www.monoprix.qa

Spar Qatar

Contact:
Facebook: @SPARQatar
Instagram: @spar.qatar
Website: https://sparqatar.shop
Phone: +974 7068 9666

Starlink

Contact:
Facebook: @StarlinkQatar
Instagram: @starlinkqatar
Website: www.starlink.qa

Technical Care Center

Contact:
Facebook: @TechCareCenter
Instagram: @techcarecenter
Website: https://www.tccq.com
WhatsApp: +974 6616 7711

Trend.Qa

Contact:
Facebook: @trendqatar.qa
Instagram: @trend.qa_
Website: https://trend.qa/c/iPhone-13
WhatsApp: +974 7447 6636

Virgin Megastore

Contact:
Website: https://www.virginmegastore.ae/
Phone: +974 4495 9060

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക.


Latest Related News