Breaking News
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച | ഖത്തറിൽ അമീർ കപ്പിന്റെ സെമി ഫൈനൽ മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ഖത്തറിലെ കുഞ്ഞുമോൾക്ക് കൈത്താങ്ങ്,മൽഖാ റൂഹി ചികിത്സാ ഫണ്ടിലേക്ക് വെൽകെയർ ഗ്രൂപ്പ് ഒരു ലക്ഷം റിയാൽ കൈമാറി  | വാഫി വഫിയ്യ പ്രവേശന പരീക്ഷ ഖത്തറിലും എഴുതാം  | ഇന്‍കാസ് ഖത്തർ വനിതാ വിംഗ് മാതൃ ദിനം ആഘോഷിച്ചു | കോഴിക്കോട് സ്വദേശി ജിദ്ദയിൽ നിര്യാതനായി | അബുദാബിയിലെ പ്രധാന റോഡ് ഇന്ന് മുതൽ ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടും | എയർ ഇന്ത്യ എക്സ്പ്രസിന്റെ കോഴിക്കോട്-കുവൈത്ത് വിമാന സർവീസ് വൈകും |
ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം 

April 29, 2024

news_malayalam_job_vacancy_news

April 29, 2024

ന്യൂസ്‌റൂം ജോബ് ഡെസ്ക് 

അക്കൗണ്ടന്റ് + ഓപ്പറേറ്റിംഗ് 

ഖത്തർ ഐഡിയും NOCയും നിർബന്ധമാണ്. ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കണം. അപേക്ഷകർക്ക് കമേഴ്‌സ്യൽ സ്ഥാപനങ്ങളിൽ അക്കൗണ്ടന്റായി കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 

ശമ്പളം: പ്രവൃത്തി പരിചയം ആശ്രയിച്ചിരിക്കും

താൽപര്യമുള്ളവർക്ക് +974 33006625 എന്ന വാട്സ്ആപ് നമ്പറിലേക്ക് ബയോഡാറ്റകൾ അയക്കാം. ഈ നമ്പറിലേക്ക് കോളുകൾ സ്വീകരിക്കില്ല. 

കൂടുതൽ വിവരങ്ങൾക്ക് https://linktr.ee/tassleem എന്ന ലിങ്ക് സന്ദർശിക്കാം. 

ന്യൂസ്‌റൂമിൽ വരുന്ന തൊഴിൽ പരസ്യങ്ങൾക്കും വാർത്തകൾക്കും ലിങ്ക് ഓപ്പൺ ചെയ്ത് അതിൽ പറയുന്ന നമ്പറുകളിലോ ഇ-മെയിൽ വിലാസത്തിലോ മാത്രം ബന്ധപ്പെടുക.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News