Breaking News
ഖത്തറിലെ എച്ച്എംസിയിൽ പുതിയ രക്തദാന കേന്ദ്രം തുറന്നു  | ഗ്രാൻഡ് മാളിൽ 'മാമ്പഴക്കാലം',മെയ് 15 വരെ തുടരും  | കുവൈത്തിൽ വേശ്യാവൃത്തിയിലും അധാർമിക പ്രവർത്തനങ്ങളിലും ഏർപ്പെട്ട 24 പേർ അറസ്റ്റിൽ | ദുബായ് - മംഗളുരു വിമാനത്തില്‍ നിന്ന് കടലില്‍ ചാടുമെന്ന് ഭീഷണി; മലയാളി യാത്രക്കാരന്‍ അറസ്റ്റില്‍ | ഖത്തറിൽ സ്റ്റീൽ ഫാബ്രിക്കേഷൻ കമ്പനിയിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ബഹ്റൈനിൽ കെട്ടിടത്തിന് തീപിടിച്ചു; നാല് മരണം  | ഗസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ പരിക്കേറ്റ ഇസ്രാ​യേലി ബന്ദി കൊല്ലപ്പെട്ടതായി ഹമാസ് | നൻമ ചീക്കോന്ന് ഖത്തർ കമ്മറ്റി ഡയാലിസിസ് മെഷീൻ കൈമാറി  | സൗദിയിലെ ഭക്ഷണശാലകളില്‍ സ്ത്രീ തൊഴിലാളികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ നഖങ്ങളും കണ്‍പീലികളും ധരിക്കുന്നതിന് വിലക്ക് | കുവൈത്ത് അമീറിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടതിന് ഒരാൾ അറസ്റ്റിൽ, നിരവധി പേർക്ക് വാറണ്ട് |
ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത 

April 28, 2024

news_malayalam_weather_update_in_qatar

April 28, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ചൊവ്വാഴ്‌ച (ഏപ്രിൽ 30) മുതൽ കാലാവസ്ഥ മേഘാവൃതമായിരിക്കാൻ സാധ്യതയുള്ളതിനാൽ രാജ്യത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധനാഴ്ച (മെയ് 1) മുതൽ വ്യാഴാഴ്ച (മെയ് 2) ഉച്ചവരെ ഇടിമിന്നലിനും, ശക്തമായ കാറ്റിനും, മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

ഇത്തരം കാലാവസ്ഥയിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ സ്വീകരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അധികൃതർ ഊന്നിപ്പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News