Breaking News
ഗസ ആക്രമണത്തിൽ മൗനം പാലിക്കുന്നു; സെലിബ്രിറ്റികൾക്കെതിരെ രൂക്ഷവിമർശനം  | കേരളത്തിൽ അതിശക്തമായ മഴ വരുന്നു,വിവിധ ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ്  | കുവൈത്തിൽ ബയോമെട്രിക് വിരലടയാളം എടുക്കുന്നതിനുള്ള സമയപരിധി നീട്ടി | ഖത്തറിൽ ക്ലീനിംഗ് കമ്പനയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം  | ദോഹയിലേക്ക് പോകുന്ന സഹോദരിയെ യാത്രയാക്കാൻ വ്യാജ ടിക്കറ്റ് ഉപയോഗിച്ച് വിമാനത്താവളത്തിൽ പ്രവേശിച്ച രണ്ട് സഹോദരങ്ങൾ അറസ്റ്റിൽ | മയക്കുമരുന്ന് കടത്ത്; സൗദിയിൽ രണ്ട് പ്രവാസികളുടെ വധശിക്ഷ നടപ്പിലാക്കി | ഗസയിൽ ഇസ്രായേൽ ആക്രമണത്തിൽ യു.എൻ ഉദ്യോഗസ്ഥനായ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു | കനത്ത മഴയും മൂടൽ മഞ്ഞും; കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിടുന്നു | ഹജ്ജ് തീ​ർ​ത്ഥാ​ട​ക​ർ​ക്ക് സേവനം നൽകുന്നതിനായി മ​ദീ​ന​യി​ൽ 18 ആ​ശു​പ​ത്രി​ക​ൾ തുറന്നു | കുവൈത്തിൽ വീ​ട്ടി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്തി​യ നാ​ല് ​​പേ​ർ അറസ്റ്റിൽ |
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു 

April 28, 2024

news_malayalam_death_news_in_qatar

April 28, 2024

അൻവർ പാലേരി 

ദോഹ : പാലക്കാട് പട്ടാമ്പി കൂറ്റനാട് സ്വദേശികളായ ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ഖത്തറിലെ സിദ്ര ആശുപത്രിയിൽ അന്തരിച്ചു. അൽ സുൽത്താൻ മെഡിക്കൽ സെന്ററിൽ അക്കൗണ്ടന്റായ ഒറ്റയിൽ മുഹമ്മദ് ശരീഫ് -ജസീല ദമ്പതികളുടെ മകൻ ഹസൻ ആണ് മരിച്ചത്.ചെറിയ അണുബാധയെ തുടർന്ന് രണ്ടു ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് (ഞായറാഴ്ച) മരണപ്പെടുകയായിരുന്നു.

നാലു മക്കളിൽ ഇളയ കുട്ടിയാണ് മരിച്ചത്.സഹോദരങ്ങൾ : ഫാത്തിമ സുഹൈമ,ഫഹീമ നുസൈബ,സ്വാബീഹ്.മയ്യിത്ത് അബൂഹമൂർ ഖബർസ്ഥാനിൽ ഖബറടക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News