Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഖത്തറിലെ മലയാളി വ്യവസായി യൂനുസ് സലീമിന്റെ പിതാവും പൗരപ്രമുഖനുമായ വാപ്പാട്ട് വി പി അലവി ഹാജി നിര്യാതനായി

October 10, 2022

October 10, 2022

അൻവർ പാലേരി
ദോഹ :കോഴിക്കോട് ചെറുവാടിയിലെ പൗരപ്രമുഖനും ഖത്തറിലെ വ്യവസായിയും സേവി ഹോസ്പിറ്റാലിറ്റി ഗ്രൂപ് മാനേജിങ് ഡയറക്റ്റർ യൂനുസ് സലീമിന്റെ പിതാവുമായ വാപ്പാട്ട് വി പി  അലവി ഹാജി (81)നാട്ടിൽ നിര്യാതനായി.ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.മത സാമൂഹിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവും, ദീർഘകാലം പൊറ്റമ്മൽ മുള്ളമടയ്ക്കൽ ജുമാഅത്ത് പള്ളി പ്രസിഡണ്ടുമായിരുന്നു.
റെസിഡൻസ് വിസയിൽ കുറച്ചുകാലം മക്കൾക്കൊപ്പം ഖത്തറിൽ താമസിച്ചിരുന്നു.

കെ സി സാറാഉമ്മ(കീഴുപറമ്പ്)യാണ് ഭാര്യ.മക്കൾ: മുഹമ്മദ് ബഷീർ, അബ്ദുൽ നജീബ്, യൂനുസ് സലീം, സൗദാബി, സാജിറ, ജസീറ(എല്ലാവരും ഖത്തർ)
മരുമക്കൾ: മുഹമ്മദ് ബഷീർ, ഹബീബ് റഹ്മാൻ, സലീം, ഫസീന, നസീറ, അജ്‌ന
ഖബറടക്കം ചൊവ്വാഴ്ച വൈകുന്നേരം 4:30 ന് മുള്ളമടക്കൽ ജുമുഅത്ത് പള്ളിയിൽ.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News