Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തറിൽ ഫാൻസി നമ്പർ പ്‌ളേറ്റുകൾക്കായുള്ള ഇലക്ട്രോണിക് ലേലം ആരംഭിച്ചു

January 23, 2023

January 23, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ: പ്രത്യേക വാഹന നമ്പർ പ്ലേറ്റുകൾക്കായുള്ള 13-ാമത് ഇലക്ട്രോണിക് ലേലം മെട്രാഷ്2 ആപ്പ് വഴി ആരംഭിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.ഇന്ന് ആരംഭിക്കുന്ന ലേലംരാവിലെ 8 മുതൽ രാത്രി 10 വരെ ജനുവരി 26 വ്യാഴാഴ്ച വരെ തുടരും.

ഓരോ വിഭാഗത്തിനും വ്യത്യസ്ത ഇൻഷുറൻസ് തുകകളോടെ രണ്ട് വ്യത്യസ്ത വിഭാഗങ്ങളിലായാണ് ലേലം നടക്കുകയെന്ന്  ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയയിൽ അറിയിച്ചു.
ലേലത്തിൽ പങ്കെടുക്കാനുള്ള ലിങ്ക് :  https://bit.ly/3GS76B5
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News