Breaking News
ഹൃദയാഘാതം: മലപ്പുറം സ്വദേശി ഒമാനിലെ ജയിലിൽ നിര്യാതനായി | സൗദിയിൽ ബസപകടത്തിൽ 14 പേർ മരിച്ചു | കുവൈത്തിൽ അടുത്തമാസം മുതൽ ഉച്ചജോലിക്ക് വിലക്ക് | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു | ഇ​സ്രാ​യേ​ൽ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ന്റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കണമെന്ന ആവശ്യത്തിൽ പെട്ടെന്ന് തീരുമാനമെടുക്കില്ലെന്ന് ഫിഫ | കുവൈത്തില്‍ മയക്കുമരുന്ന് കേന്ദ്രത്തില്‍ റെയ്ഡ്; കസ്റ്റംസ് ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍ | ഗസയ്ക്ക് ഖത്തറിന്റെ കൈത്താങ്ങ്; ഖത്തർ മ്യൂസിയവും അൽബാഹിയും ചേർന്ന് ചാരിറ്റി ലേലം നടത്തി | കുവൈത്ത് ടു കൊച്ചി: എയർ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ സർവീസ് അടുത്ത മാസം മുതൽ | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറില്‍ എയര്‍ ടാക്‌സി പരീക്ഷിക്കുന്നു  |
മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി

May 07, 2024

news_malayalam_qatar_charity_updates

May 07, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എസ് എം എ ടൈപ്പ് വൺ‍ രോഗബാധിതയായ നാല് മാസം പ്രായമായ പിഞ്ചുബാലിക മല്‍ക്കാ റൂഹിയുടെ ചികിത്സ സഹായത്തിനായി ഖത്തർ ചാരിറ്റി ആരംഭിച്ച ധനസമാഹാരത്തിലേക്ക് ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ (QIPA) 107001 ഖത്തറി റിയാൽ (ഒരു ലക്ഷത്തി ഏഴായിരത്തി ഒന്ന് ഖത്തറി റിയാൽ) സംഭാവന ചെയ്തു. ഖത്തർ ചാരിറ്റി ഹെഡ് ക്വാർട്ടേസിലെത്തി ഭാരവാഹികൾ ഇന്ന് (ചൊവ്വ) തുക കൈമാറി. ഒരു കൂട്ടം നല്ല മനസുകളുടെ കൂട്ടായ പ്രവർത്തനമാണ് ഇതിന് വഴിതെളിച്ചതെന്ന് ക്യു.ഐ.പി.എ ജനറൽ സെക്രട്ടറി നിഷാദ് ഹസ്സൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. പ്രസിഡന്റ്‌ സന്തോഷ് കണ്ണംപറമ്പിലിന്റെ അസാന്നിധ്യത്തിൽ, ക്യു.ഐ.പി.എക്ക് വേണ്ടി മുഖ്യ രക്ഷധികാരി ജോപ്പച്ചൻ തെക്കേകുട്ട്, ട്രഷറർ സൈമൺ വർഗീസ്, ജോയിൻ ട്രഷറർ ലജീഷ് ഷണ്മുഖം, മീഡിയ കോർഡിനേറ്റർ ഷബീർ പുത്തൻപുരക്കൽ തുടങ്ങിയവരും പങ്കെടുത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News