Breaking News
രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  |
ലോകകപ്പിൽ വിദേശത്തേക്ക് ഉല്ലാസ യാത്രയൊരുക്കി ടീടൈം,നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

November 28, 2022

November 28, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളിൽ ഉല്ലാസ യാത്രയൊരുക്കി ഖത്തറിലെ ജനപ്രിയ റെസ്റ്റോറന്റ് ശ്രിംഖലയായ ടീം ടൈം.ലോകകപ്പിൽ നിങ്ങളുടെ പ്രിയപ്പെട്ട ടീമിന്റെ ആരാധകരോടൊപ്പമോ ഫാൻസ്‌സോണിൽ നിന്നുള്ള ആവേശം കൊള്ളിക്കുന്ന നിമിഷങ്ങളിലോ ടീടൈമിൽ നിന്നുള്ള ഏതെങ്കിലുമൊരു ഉൽപന്നതോടൊപ്പമുള്ള നിങ്ങളുടെ ചിത്രം  ടീടൈം ഇൻസ്റ്റാഗ്രാം പേജിൽ ടാഗ് ചെയ്ത് അഞ്ചുപേരെ കൂടി നോമിനേറ്റ് ചെയ്യുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ആറ് ഭാഗ്യശാലികൾക്കാണ് ഈ അപൂർവ അവസരം ലഭിക്കുക.

തുർക്കി, അസർബൈജാൻ, ജോർജിയ ഇതിൽ ഏതെങ്കിലുമൊരു രാജ്യത്ത്  നാല് രാത്രികൾ ഉൾപെടെ 5 ദിവസം കഴിയാനുള്ള വിമാന ടിക്കറ്റുകളും ഹോട്ടൽ റിസർവേഷനുമാണ് സമ്മാനമായി ലഭിക്കുക.എന്നാൽ വിസാ നടപടികൾ സ്വന്തമായി പൂർത്തിയാക്കേണ്ടിവരും.പ്രോത്സാഹന സമ്മാനമായി 22 പേർക്ക് ടീടൈം ഗിഫ്റ് ബോക്സും ഫുഡ് വൗച്ചറുകളും ലഭിക്കും..


നിർദ്ദേശങ്ങൾ:
1- ലോകകപ്പ് ആവേശത്തോടൊപ്പം ടീടൈം ഉൽപന്നം കൂടി ഉൾപ്പെടുത്തിയുള്ള ചിത്രം https://www.instagram.com/teatime.qatar/ അല്ലെങ്കിൽ https://www.instagram.com/teatime_premium/ എന്ന ഇൻസ്റ്റാഗ്രാം പേജിൽ അപ്‌ലോഡ് ചെയ്യുക. 
2-  teatime.qatar, teatime_premium അക്കൗണ്ടുകൾ പിന്തുടരുക.
3- ചിത്രങ്ങൾക്കൊപ്പം മേല്പറഞ്ഞ അക്കൗണ്ട് സ്റ്റോറിയിൽ ടാഗ് ചെയ്യുകയോ പോസ്റ്റിൽ മെൻഷൻ ചെയുകയോ ആവാം
4- നിങ്ങളുടെ 5 സുഹൃത്തുക്കളുടെ പേരുകൾ നിര്ദേശിക്കുകയോ ചിത്രം അവർക്ക് കൂടി ടാഗ് ചെയ്യുകയോ ചെയ്തിരിക്കണം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News