Breaking News
ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് |
ദോഹയിലെ സൂഖ് വാഖിഫും അല്‍ വക്ര ഓള്‍ഡ് സൂഖും ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങള്‍ക്ക് സജ്ജമായി

April 19, 2023

April 19, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: സൂഖ് വാഖിഫും അല്‍ വക്ര ഓള്‍ഡ് സൂഖും ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങള്‍ക്ക് സജ്ജമായി. ഈദുല്‍ ഫിത്വറിന്റെ രണ്ടാം ദിവസം ആരംഭിക്കുന്ന ഫെസ്റ്റിവല്‍ അഞ്ച് ദിവസം നീണ്ടുനില്‍ക്കും. വൈകുന്നേരം 4 മുതല്‍ രാത്രി 10 വരെയായിരിക്കും പ്രോഗ്രാമുകള്‍.

കുട്ടികള്‍ക്കായുള്ള നൈപുണ്യ ഗെയിമുകള്‍ അടക്കം നിരവധി പ്രവര്‍ത്തനങ്ങള്‍ ഫെസ്റ്റിവലിന്റെ ഭാഗമാകുമെന്ന് അധികൃതര്‍ അറിയിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News