Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തറിൽ ബോളിവുഡ് തരംഗം,'ഡങ്കി'യുടെ ചിത്രീകരണത്തിനായി ഷാരൂഖ് ഖാന്‍ ദോഹയിൽ

May 02, 2023

May 02, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ഡങ്കിയുടെ ഷൂട്ടിംഗിനായി ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ ഖത്തറിലെത്തി. ഷാരൂഖ് ഖാനും സൂപ്പര്‍ഹിറ്റ് സംവിധായകന്‍ രാജ് കുമാര്‍ ഹിറാനിയും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഡങ്കി. പത്താന്റെ മികച്ച വിജയത്തിന് പിന്നാലെ അണിയറയില്‍ ഒരുങ്ങുന്ന ഷാരൂഖ് ചിത്രമെന്നതിനാല്‍ ആരാധകരും സിനിമയ്ക്ക് മേല്‍ വലിയ പ്രതീക്ഷയാണ് വെച്ചിരിക്കുന്നത്. 

കഴിഞ്ഞ ആഴ്ച ഡങ്കിയുടെ ഷൂട്ടിംഗിനായി ഷാരൂഖ് ഖാന്‍ കാശ്മീരില്‍ എത്തിയിരുന്നു. അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രത്തിന്റെ അടുത്ത ഷൂട്ടിംഗ് ലൊക്കേഷന്‍ ദോഹയയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഷാരൂഖ് ഖാന്‍ ദോഹയിലെത്തിയതിന്റെ വീഡിയോ ട്വിറ്ററില്‍ വൈറലായിരിക്കുകയാണ്.


ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News