Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഊര്‍ജ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനായി നമീബിയയുമായി ധാരണാപത്രം ഒപ്പുവെച്ച് ഖത്തര്‍ എനര്‍ജി

April 16, 2023

April 16, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ഊര്‍ജ മേഖലയില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനായി നമീബിയയുമായി ഖത്തര്‍ എനര്‍ജി ധാരണാപത്രം ഒപ്പുവെച്ചു. ഖത്തര്‍ എനര്‍ജി പ്രസിഡന്റും സിഇഒയും ഊര്‍ജകാര്യ സഹമന്ത്രിയുമായ സാദ് ഷെരീദ അല്‍ കാബിയും റിപ്പബ്ലിക് ഓഫ് നമീബയയിലെ മൈന്‍സ് ആന്‍ഡ് എനര്‍ജി മന്ത്രി ടോം അല്‍വീന്‍ഡോയും തമ്മിലാണ് കാരിറില്‍ ഒപ്പുവെച്ചത്. ഊര്‍ജ മേഖലയിലെ ഈ സഹകരണം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന അധികൃതര്‍ വ്യക്തമാക്കി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News