Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇന്ന് രാവിലെ നാട്ടിൽ അന്തരിച്ച സക്കീന വെള്ളഞ്ചേരിയുടെ മയ്യിത്ത് നിസ്കാരം രാത്രി ദോഹയിലെ ബിൻ ഉംറാൻ വലിയ മസ്ജിദിൽ

September 15, 2023

Qatar_News_Malayalam

September 15, 2023

ന്യൂസ്‌റൂം ബ്യുറോ

 

ദോഹ : ഇന്ന് രാവിലെ നാട്ടിൽ അന്തരിച്ച കോഴിക്കോട് തിരുവണ്ണൂർ സഫയർ വീട്ടിൽ സക്കീന വെള്ളഞ്ചേരി(78)ക്ക് വേണ്ടിയുള്ള മയ്യിത്ത് നിസ്കാരം ഇന്ന്(വെള്ളി)രാത്രി 7.30ന് ബിൻ ഉംറാൻ വലിയ  മസ്ജിദിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
സി. പി. കുട്ട്യാലി കേയിയുടെ മകളും പരേതനായ കരിമ്പനയ്ക്കൽ സെയ്ത് മുഹമ്മദിന്റെ ഭാര്യയുമാണ്.
മക്കൾ: ജമീല (ഖത്തർ), അഫ്സൽ(റിയാദ്), ഫൗസ്മരുമക്കൾ: അജീർ പുനത്തിൽ (കുവൈത്ത് എയർവേസ്, ഖത്തർ), നസ്നി, ഷബീന.
സഹോദരിമാർ: കുഞ്ഞാമിന, സഫിയ, റംല, നഫീസ, സഹോദരൻ; സയ്യിദ് അബ്ദുൾ ബഷീർ അത്തോളി.
മയ്യിത്ത് ഇന്ന് വൈകീട്ട് കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ ഖബറടക്കി.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News