Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തറിലെ പ്രമുഖ സ്ഥാപനത്തിൽ ജോലി ഒഴിവ്,മെയിന്റനൻസ് ആൻഡ് സെയിൽസ്

May 21, 2023

May 21, 2023

ഖത്തറിൽ അറബ് വംശജരുടെ ഉടമസ്ഥതയിലുള്ള പ്രമുഖ സ്ഥാപനത്തിൽ വിവിധ തസ്തികകളിൽ യോഗ്യരായ ഉദ്യോഗാർത്ഥികളെ തേടുന്നു.

ഒഴിവുകൾ :

മെയിന്റനൻസ് ടീം - എച്.എ.വി.സി,വാട്ടർ ട്രീറ്റ്‌മെന്റ്,സ്വിമ്മിങ് പൂൾ എന്നിവയുമായി ബന്ധപ്പെട്ട് കുറഞ്ഞത് 3 വർഷം മുതൽ 5 വർഷം വരെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

സെയിൽസ് ടീം - വാട്ടർ സിസ്റ്റം,ബിൽഡിങ് മെറ്റിരിയൽ എന്നീ മേഖലകളിൽ 3 മുതൽ 5 വർഷം വരെ പ്രവർത്തി പരിചയമുള്ള,ഖത്തർ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

ബയോഡാറ്റകൾ ഇ മെയിൽ ചെയ്യേണ്ട വിലാസം : info@arabiqatar.com.

WhatsApp : 70219064

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News