Breaking News
രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  |
ഖത്തർ ദേശീയ ടീമിന് ഐക്യദാർഢ്യവുമായി ഖത്തർ മഞ്ഞപ്പട സംഗമം

November 05, 2022

November 05, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : ഖത്തർ ദേശിയ ടീമിന് പിന്തുണയുമായി കേരളാ ബ്ളാസ്റ്റേഴ്സ് ഫാൻസ്‌ ഗ്രൂപ്പ് ഖത്തർ മഞ്ഞപ്പട സംഗമം.ലോകകപ്പ്  ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയത്തിനു സമീപമാണ്  ഖത്തർ ദേശീയ ടീമിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഖത്തർ മഞ്ഞപ്പട ഒത്തുകൂടിയത്.

വർഷങ്ങളായി ഖത്തറിലെ കലാകായിക വേദികളിൽ നിറ സാന്നിധ്യമായ ഖത്തർ മഞ്ഞപ്പട ഫിഫ, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസി, ക്യു.എഫ്.എ.,ക്യു.എസ്.എൽ തുടങ്ങിയവരുടെ ക്ഷണിതാക്കളായി തുടർച്ചയായി ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാറുണ്ട്.ഖത്തർ തങ്ങൾക്ക് നൽകിവരുന്ന ഈ പിന്തുണക്കും സഹകരണത്തിനും നന്ദി അറിയിക്കാൻ കൂടിയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News