Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ബിസിനസ് ട്രാവലര്‍ മിഡിലീസ്റ്റ് അവാര്‍ഡ് 2023, ഖത്തര്‍ എയര്‍വേസിന് രണ്ട് പുരസ്‌കാരങ്ങള്‍

May 03, 2023

May 03, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ബിസിനസ് ട്രാവലര്‍ മിഡിലീസ്റ്റ് അവാര്‍ഡ് 2023ല്‍ ഖത്തര്‍ എയര്‍വേസിന് രണ്ട് പുരസ്‌കാരങ്ങള്‍. മികച്ച ബിസിനസ് ക്ലാസ്, മിഡിലീസ്റ്റിലെ മികച്ച എയര്‍ലൈന്‍ എന്നീ പുരസ്‌കാരങ്ങളാണ് ഖത്തര്‍ എയര്‍വേസ് സ്വന്തമാക്കിയത്. 

ഇന്‍ഡസ്ട്രിയല്‍ മാഗസിന്‍ വായനക്കാരാണ് പുരസ്‌കാരത്തിന് അര്‍ഹമായ വിമാനക്കമ്പനികളെ തിരഞ്ഞെടുത്തത്. ഖത്തര്‍ എയര്‍വേസിന്റെ ഈസ്റ്റേണ്‍ റീജിയന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് മര്‍വാന്‍ കോലേയിലത്ത് അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News