Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഹമാസ് ബന്ദികളാക്കിയ അമേരിക്കക്കാരുടെ മോചനം: ഖത്തറിന് യുഎസ് അംബാസഡർ നന്ദി പറഞ്ഞു

October 21, 2023

news_malayalam_israel_hamas_attack_updates

October 21, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഹമാസ് ബന്ദികളാക്കിയ രണ്ട് അമേരിക്കക്കാരെ മോചിപ്പിക്കാൻ കാരണമായ ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങൾക്ക് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ അംബാസഡർ ടിമ്മി ടി ഡേവിസ് ഖത്തറിന് നന്ദി അറിയിച്ചു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അംബാസഡർ നന്ദി അറിയിച്ചത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഖത്തറിന്റെ പങ്കാളിത്തത്തിന് നന്ദി അറിയിച്ചിട്ടുണ്ട്.

 

"ഹമാസ് ബന്ദികളാക്കിയ രണ്ട് അമേരിക്കക്കാരെ മോചിപ്പിക്കാൻ കാരണമായ ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങൾക്ക് എന്റെ ആത്മാർത്ഥമായ നന്ദിയും അഭിനന്ദനവും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു," എന്ന യുഎസ് പ്രസിഡന്റിന്റെ പോസ്റ്റ് പങ്കിട്ടുകൊണ്ടാണ് അംബാസഡർ ഡേവിസ് എക്‌സിൽ (ട്വിറ്റർ) ഖത്തറിന് നന്ദി അറിയിച്ചത്. 

ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങൾക്ക് ശേഷമാണ് ഹമാസ് ബന്ദികളാക്കിയ അമേരിക്കക്കാരായ അമ്മയെയും മകളെയും ഹമാസ് മോചിപ്പിച്ചത്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News