Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ദോഹ എക്‌സ്‌പോയിൽ ലെഖ്‌വിയ ഫോഴ്‌സിന്റെ ആകാശ സ്റ്റണ്ടുകൾ

January 28, 2024

news_malayalam_event_updates_in_qatar

January 28, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ദോഹ എക്‌സ്‌പോയിൽ അതിശയിപ്പിക്കുന്ന ആകാശ സാഹസികതയുമായി ഖത്തറിന്റെ ഇൻ്റേണൽ സെക്യൂരിറ്റി ഫോഴ്സായ ലെഖ്‌വിയ. ജനുവരി 30ന് (ചൊവ്വാഴ്ച) ലെഖ്‌വിയ സ്കൈ ഡൈവിംഗ് ടീമിന്റെ പാരച്യൂട്ട് ജമ്പുകളുടെയും സ്‌കൈ സ്റ്റണ്ടുകളുടെയും ദോഹ എക്‌സ്‌പോയിൽ നടക്കും. വൈകുന്നേരം 4:30 മുതൽ ഇന്റർനാഷണൽ സോണിൽ ആരംഭിക്കുന്ന പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്. 

 

“ലെഖ്‌വിയയും പാരച്യൂട്ട് ടീമും സഹകരിച്ച് നടത്തുന്ന പാരച്യൂട്ടിംഗ് ഷോ കാണാൻ എല്ലാവരും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് എക്‌സ്‌പോ സംഘാടകർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News