Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ഫോർബ്‌സിന്റെ മികച്ച 30 ബാങ്കുകളിൽ ആറ് ഖത്തറി ബാങ്കുകളും

April 16, 2024

news_malayalam_forbes_list_updates

April 16, 2024

ഖദീജ അബ്രാർ 

ദോഹ: ഫോര്‍ബ്സ് മാഗസിന്റെ 2024-ലെ മിഡില്‍ ഈസ്റ്റിലെ മികച്ച 30 ബാങ്ക് പട്ടികയില്‍ ആറ് ഖത്തറി ബാങ്കുകൾ‍ ഇടം പിടിച്ചു.

പട്ടികയില്‍ സ്ഥാനം പിടിച്ച ഖത്തറി ബാങ്കുകൾ‍:

1) ക്യൂ.എൻ.ബി (റാങ്ക് 5) -- സി.ഇ.ഓ – അബ്ദുല്ല മുബാറക്ക് അൽ ഖലീഫ
2) ഖത്തർ ഇസ്ലാമിക് ബാങ്ക് (ക്യൂ.ഐ.ബി) (റാങ്ക് 13) -- ഗ്രൂപ്പ് സിഇഒ – ബസ്സേൽ ഗമാൽ
3) മസ്റഫ് അൽ റയ്യാൻ (റാങ്ക് 21) -- സി.ഇ.ഒ – ഫഹദ് അൽ ഖലീഫ 
4) ദുഖാൻ ബാങ്ക് (റാങ്ക് 23) -- ആക്ടിംഗ് ഗ്രൂപ്പ് സി.ഇ.ഒ – അഹമദ് ഹാഷിം
5) കമേഴ്സ്യൽ ബാങ്ക് (റാങ്ക് 24) -- സി.ഇ.ഒ – ജോസഫ് അബ്രഹാം
6) ഖത്തർ ഇന്റർനാഷണൽ ഇസ്ലാമിക് ബാങ്ക് (ക്യൂ.ഐ.ഐ.ബി) (റാങ്ക് 27) -- സി.ഇ.ഒ – അബ്ദുൽ ബാസിത്ത് അൽ ഷൈബി

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News