Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
ഖത്തറിൽ വിദ്യാർത്ഥികൾക്കായി റാപിഡ് ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു

March 02, 2024

news_malayalam_local_organizations_in_qatar

March 02, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ 18 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്കായി റാപിഡ് ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു. ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്, എസ്‌ദാൻ മാൾ, വുകൈർ - സി.എസ്.എൽ ചെസ് ഭാരവാഹികളുമായി സഹകരിച്ചാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ഇന്നലെ (മാർച്ച് 1 - വെള്ളിയാഴ്ച) നടന്ന പരിപാടിയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത 75-ഓളം വിദ്യാർത്ഥികൾ  പങ്കെടുത്തു. വിജയികളായ 30  വിദ്യാർത്ഥികൾക്ക് ക്യാഷ് പ്രൈസ്, ട്രോഫി, മെഡൽ എന്നിവ വിതരണം ചെയ്തു. 

ചെസ്സ് ടൂർണമെൻ്റുകൾ കുട്ടികളുടെ സ്‌ക്രീൻ ടൈം കുറയ്ക്കാൻ സഹായിക്കുമെന്നും, അവരുടെ തൽക്ഷണ തീരുമാനമെടുക്കാനുള്ള കഴിവും സർഗ്ഗാത്മകതയും വർദ്ധിപ്പിക്കുമെന്നും ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് റീജിയണൽ ഡയറക്ടറും ഐസിസി ഉപദേശകസമിതി അംഗവുമായ അഷ്‌റഫ് ചിറക്കൽ പറഞ്ഞു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News