Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇസ്രായേൽ സംഘർഷം: റഫ അതിർത്തി തുറന്നു

October 21, 2023

news_malayalam_rafa_border_updates

October 21, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഈജിപ്തില്‍ നിന്ന് ഗസയിലേക്കുള്ള പ്രവേശനകാവാടമായ റഫ അതിര്‍ത്തി തുറന്നു. 20 ട്രക്കുകൾക്കാണ് ആദ്യ ദിവസം ഗസയിലേക്ക് റഫ അതിർത്തിയിലൂടെ കടന്നുപോകാൻ അനുമതിയുള്ളത്. യുദ്ധം തുടങ്ങി 14 ദിവസങ്ങള്‍ക്ക്  ശേഷമാണ് റഫ അതിര്‍ത്തി തുറന്നത്. 

മരുന്നുകൾ, ഭക്ഷ്യ സാധനങ്ങൾ എന്നിവയുൾപ്പെട്ട ആവശ്യ വസ്തുക്കളാണ് റഫ റഫ അതിർത്തിയിലൂടെ പ്രവേശിക്കുന്ന ട്രക്കുകളിലുള്ളതെന്ന് ഹമാസിന്റെ മീഡിയ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. ഏകദേശം 3,000 ടൺ സഹായവുമായി 200 ലധികം ട്രക്കുകളാണ് റഫ അതിർത്തിയിൽ ദിവസങ്ങളായി കാത്തുനിൽക്കുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News