Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
സുഡാന് വേണ്ടി 25 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് ഖത്തർ

April 16, 2024

news_malayalam_aid_for_sudan_from_qatar

April 16, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: സുഡാന് വേണ്ടി 25 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് ഖത്തർ. ഇന്നലെ (തിങ്കൾ) ഫ്രാൻ‌സിൽ നടന്ന പാരീസ് കോൺഫറൻസിന് മുമ്പ് ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതർ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

സുഡാനിൽ ഏറ്റവും കഠിനമായ സമകാലിക മാനുഷിക ദുരന്തങ്ങളിലൊന്നിന് സാക്ഷ്യം വഹിക്കുന്ന സുപ്രധാന സമയത്താണ് കോൺഫറൻസ് നടത്തുന്നതെന്നും ലുൽവ ഊന്നിപ്പറഞ്ഞു.

വിദ്യാഭ്യാസ സമ്പ്രദായത്തിന് പുറത്തുള്ള വിദ്യാർത്ഥികളുടെ ശതമാനം ഇന്ന് ഏറ്റവും ഉയർന്ന അന്തർദേശീയ തലത്തിലാണെന്നും അവർ അഭിപ്രായപ്പെട്ടു. സുഡാനിലെ ജനങ്ങൾ സാക്ഷ്യം വഹിക്കുന്നത് വലിയ അതിക്രമങ്ങൾക്കാണെന്നെന്നും ,  ഭക്ഷ്യ-മരുന്നിന്റെ കടുത്ത ക്ഷാമം നേരിടുന്നതായും ലുൽവ ആവർത്തിച്ചു. സുഡാൻ വിഷയം അന്താരാഷ്ട്ര അജണ്ടയിലേക്ക് തിരികെ കൊണ്ടുവരുന്നതിനും അന്താരാഷ്ട്ര സമൂഹത്തിന്റെ മുൻഗണനകളുടെ പട്ടികയിൽ ആദ്യ സ്ഥാനത്ത് സ്ഥാപിക്കുന്നതിനും,  സുഡാന് സംഭാവന നൽകേണ്ടതിന്റെ പ്രാധാന്യവും അവർ എടുത്തുപറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News