Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
പ്രവാസി ലീഗൽ സെൽ സംഘടിപ്പിക്കുന്ന കേന്ദ്ര സർക്കാർ പ്രവാസി ക്ഷേമ വെബിനാർ നാളെ

January 25, 2024

news_malayalam_event_updates_in_qatar

January 25, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: പ്രവാസി ലീഗൽ സെൽ നടത്തുന്ന വെബിനാർ നാളെ ഇന്ത്യൻ സമയം വൈകിട്ട് 7 മണിക്ക് (ഖത്തർ, സൗദി, ബഹ്റൈൻ സമയം : വൈകിട്ട് 4.30, യു.എ.ഇ സമയം വൈകിട്ട് 5.30) നടക്കും. കേന്ദ്ര സർക്കാർ പ്രവാസികൾക്കായി നടപ്പാക്കുന്ന പദ്ധതികളുടെ പ്രയോജനം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വെബിനാർ സംഘടിപ്പിക്കുന്നത്. ഖത്തർ പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് അബ്ദുൽ റഊഫ് കൊണ്ടോട്ടിയാണ് വെബിനാറിൽ മുഖ്യ പ്രഭാഷണം നിർവ്വഹിക്കുന്നത്. 

പ്രവാസികളെ നിയമപരമായി ശാക്തീകരിക്കാനും, ഇന്ത്യൻ പ്രവാസികളുടെ നിരവധി വിഷയങ്ങൾ ഇന്ത്യയിലെ പരമോന്നത കോടതിയടക്കമുള്ള ഭരണ തലത്തിL എത്തിക്കാനും പ്രവാസി ലീഗൽ സെല്ലിന് ഇതിനകം സാധിച്ചിട്ടുണ്ട്. അഡ്വ. ജോസ് എബ്രഹാമാണ് ലീഗൽ സെല്ലിന്റെ ഗ്ലോബൽ പ്രസിഡൻ്റ്.

വെബിനാർ ലിങ്ക്:
https://us02web.zoom.us/j/86212753868?pwd=VHcyTlpBeTIzaWJrVkRESDBKbUJ4Zz09
Meeting ID: 862 1275 3868
Passcode: 265138

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News