Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇസ്രയേല്‍ ആക്രമണം: ഒരു ഫലസ്തീൻ മാധ്യമപ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടു

October 25, 2023

news_malayalam_israel_hamas_attack_updates

October 25, 2023

ന്യൂസ്‌റൂം ഡെസ്ക് 

ഗസ: വടക്കന്‍ ഗസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടു. അല്‍-അഖ്‌സ ടിവിയിലെ മാധ്യമപ്രവര്‍ത്തകനായ സെയ്ദ് അല്‍ ഹലാബിയാണ് കൊല്ലപ്പെട്ടത്. ഗസയിലെ ജബാലിയ ക്യാമ്പിലെ വീടിന് നേരെ ഇസ്രയേല്‍ ബുധനാഴ്ച (ഒക്ടോബര്‍ 25) നടത്തിയ ആക്രമണത്തിലാണ് മരണം സംഭവിച്ചത്. 

ഇതുവരെ 25ഓളം മാധ്യമപ്രവര്‍ത്തകരാണ് ഒക്ടോബര്‍ 7ന് ആരംഭിച്ച ഇസ്രയേല്‍- ഗസ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. 21 ഫലസ്തീന് മാധ്യമപ്രവര്‍ത്തകരും മൂന്ന് ഇസ്രയേലി മാധ്യമപ്രവര്‍ത്തകരും ഒരു ലെബനനില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനുമാണ് ഇതുവരെ കൊല്ലപ്പെട്ടത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News