Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ചികിത്സ തേടി നാട്ടിൽ പോയ കുവൈത്ത് പ്രവാസി മരിച്ചു 

November 28, 2023

Qatar_News_Malayalam

November 28, 2023

ന്യൂസ്‌റൂം ഡെസ്ക് 

കണ്ണൂർ: കുവൈത്ത് പ്രവാസിയായിരുന്ന കണ്ണൂർ സ്വദേശി നാട്ടിൽ മരിച്ചു. കണ്ണൂർ നടുവിൽ സ്വദേശി കരുന്തണ്ടി ബഷീർ (52) ആണ് മരിച്ചത്. ഒക്ടോബർ മൂന്നിന് ചികിത്സയ്ക്ക് വേണ്ടി നാട്ടിൽ പോയതായിരുന്നു. 

കെ.കെ.എം.എ ജലീബ് ബ്രാഞ്ച് മെമ്പറും, ശുവൈഖ് ലണ്ടൻ സൂഖിൽ കഴിഞ്ഞ 23 വർഷമായി ജീവനക്കാരനുമായിരുന്നു. ഭാര്യ: നഫീസ കെ വി. മക്കൾ: നവാസ് (കുവൈത്ത്), നദാ ഫാത്തിമ (വിദ്ദ്യാർത്ഥിനി). പിതാവ് റമളാൻ (പരേതൻ), മാതാവ് ഹവ്വാ ഉമ്മ. സഹോദരൻ: മുനീർ(കുവൈത്ത്), സഹോദരിമാർ: സീനത്ത്,ആമിന, ഹഫ്സത്ത്,ഫാത്തിമ, റംസീന.
സഹോദരീ ഭർത്താക്കന്മാർ: സൂപ്പി(പരേതൻ), മൈതീൻ(പരേതൻ), ഇബ്രാഹിം(പരേതൻ). കണ്ണൂർ പൂവം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News