Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തറിൽ പ്രമുഖ സ്ഥാപനത്തിലേക്ക് നിരവധി ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം 

December 10, 2023

Malayalam_News_Qatar

December 10, 2023

ന്യൂസ്‌റൂം ജോബ് ഡെസ്ക്

1) അസിസ്റ്റന്റ് ഫെസിലിറ്റി മാനേജർ (3 ഒഴിവുകൾ)
2) ഫെസിലിറ്റി മൈന്റെനൻസ് എഞ്ചിനീയർ (5 ഒഴിവുകൾ)
3) മെക്കാനിക്കൽഎഞ്ചിനീയർ - UPDA ഗ്രേഡ് എ/ബി (2 ഒഴിവുകൾ)
4) ഓഫീസ് അസിസ്റ്റന്റ് (5 ഒഴിവുകൾ)
5) ടെക്നീഷ്യൻ - ELV (5 ഒഴിവുകൾ)
6) ടെക്നീഷ്യൻ - പ്ലംബർ (10 ഒഴിവുകൾ)
7) ടെക്നീഷ്യൻ - BMS (5 ഒഴിവുകൾ)
8) ടെക്നീഷ്യൻ - കാർപെന്റെർ (2 ഒഴിവുകൾ)
9) ടെക്നീഷ്യൻ - A/C (5 ഒഴിവുകൾ)
10) ഹെൽപ്പേഴ്‌സ് (5 ഒഴിവുകൾ)

ട്രാൻസ്ഫെറബിൾ വിസ നിർബന്ധമാണ്. അപേക്ഷകർക്ക് ഖത്തറിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. 

താൽപര്യമുള്ളവർക്ക് hrqatar@gmail.com എന്ന മെയിലിലേക്ക് ബയോഡേറ്റകൾ അയക്കാം. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News