Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തറിലെ പ്രമുഖ കമ്പനിയിലേക്ക് ഇൻവെന്ററി കൺട്രോൾ അസിസ്റ്റന്റിനെ ആവശ്യമുണ്ട്, ഉടൻ അപേക്ഷിക്കാം 

October 09, 2023

news_malayalam_job_vacancy_news

October 09, 2023

ന്യൂസ്‌റൂം ജോബ് ഡെസ്ക് 

അപേക്ഷകർക്ക് പ്ലസ് 2 യോഗ്യതയോ ബിരുദമോ ഉണ്ടായിരിക്കണം. കൺട്രോൾ അസിസ്റ്റന്റായി കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.  ഇംഗ്ലീഷ് ഭാഷയിലും ഹിന്ദി ഭാഷയിലും പ്രാവീണ്യം വേണം. കമ്പ്യൂട്ടർ അറിഞ്ഞിരിക്കണം. 35 വയസ്സിൽ താഴെ പ്രായമുള്ളർക്ക് അപേക്ഷിക്കാം. പുരുഷന്മാർക്ക് മുൻഗണന. ട്രാൻസ്ഫെറബിൾ വിസയും എൻഒസിയും വേണം.  

താൽപര്യമുള്ളവർക്ക് suphiring5536@gmail.com എന്ന മെയിലിലേക്ക് ബയോഡേറ്റകൾ അയക്കാം. 

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News