Breaking News
എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു |
ഖത്തർ എനർജി പ്രോജക്ടിലേക്ക് മെക്കാനിക്കൽ എഞ്ചിനീയറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം 

January 14, 2024

news_malayalam_job_vacancy_news

January 14, 2024

ന്യൂസ്‌റൂം ജോബ് ഡെസ്ക്

ദുഖാൻ ഫീൽഡ് ആൻഡ് പ്ലാന്റ്സിലെ ഖത്തർ എനർജി പ്രോജക്ടിലേക്ക് മെക്കാനിക്കൽ എഞ്ചിനീയറെ ആവശ്യമുണ്ട്. അപേക്ഷകർക്ക് API സ്റ്റാൻഡേർഡ്‌സ് 598, 520, 526 & 6D എന്നിവയിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ഓയിൽ ആൻഡ് ഗ്യാസ് സൂപ്പർവൈസിംഗ് ആൻഡ് ഡിസ്ട്രിബ്യുഷൻ മേഖലയിൽ അറിവുണ്ടായിരിക്കണം. ഫെബ്രുവരി മുതൽ കോൺട്രാക്ട് ആരംഭിക്കും. 

താൽപര്യമുള്ളവർക്ക് +974 55574404 എന്ന വാട്സ് ആപ്പ് നമ്പറിലേക്ക് ബയോഡാറ്റകൾ അയക്കാം. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News