Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ബന്ദികളുടെ മോചനം: ഖത്തറിന്റെ ഇടപെടലിനെ ഇസ്രയേല്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് സ്വാഗതം ചെയ്തു

October 25, 2023

news_malayalam_israel_thanked_qatar

October 25, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെ മോചിപ്പിക്കാനിടയാക്കിയ ഖത്തറിന്റെ ഇടപെടലിനെ ഇസ്രയേല്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് സാച്ചി ഹനെഗ്ബി സ്വാഗതം ചെയ്തു. മാനുഷിക ഇടപെടലുകള്‍ സുഗമമാക്കുന്നതിന് ഖത്തര്‍ ഒരു അനിവാര്യ കക്ഷിയായി മാറുകയാണ് എന്ന് പറയുന്നതില്‍ സന്തോഷമുണ്ട്. ഖത്തറിന്റെ നയതന്ത്ര ശ്രമങ്ങള്‍ ഈ ഘട്ടത്തില്‍ നിര്‍ണായകമാണെന്നും സാച്ചി ഹനെഗ്ബി എക്‌സില്‍ (ട്വിറ്റര്‍) കുറിച്ചു. 

ഹമാസ് തടവിലാക്കിയ ഇസ്രയേലികളുടെ മോചനത്തിന് ഖത്തര്‍ പ്രധാന പങ്ക് വഹിച്ചിരുന്നു. ഖത്തറിന്റെ ഇടപെടലില്‍ ബന്ദികളാക്കിയ രണ്ട് ഇസ്രയേലി വനിതകളെ കഴിഞ്ഞദിവസം ഹമാസ് മോചിപ്പിച്ചിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News