Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഗസയില്‍ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേല്‍; ഗസയെ രണ്ടായി ഭാഗിച്ചെന്നും അവകാശവാദം

November 06, 2023

News_Qatar_Malayalam

November 06, 2023

ന്യൂസ്‌റൂം ഡെസ്ക്

ഗസ: ഗസ നഗരത്തെ രണ്ടായി ഭാഗിച്ചതായി ഇസ്രയേല്‍ സൈന്യം അവകാശവാദമുന്നയിച്ചു. ഗസയില്‍ ആശയവിനിമയം പൂര്‍ണമായും തകര്‍ന്നതിന് പിന്നാലെയാണ് ഉപരോധിച്ച തീരപ്രദേശത്തെ രണ്ടായി വിഭജിച്ചതായി ഇസ്രയേല്‍ പ്രഖ്യാപിച്ചത്. ഹമാസിനെതിരായ യുദ്ധത്തിന്റെ സുപ്രധാന ഘട്ടമാണിതെന്നും ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. 

അതിനിടെ ഇസ്രയേലിന്റെ ഏറ്റവും വലിയ വ്യോമാക്രമണം കഴിഞ്ഞ ദിവസം ഗസയില്‍ നടന്നതായാണ് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ തടസ്സപ്പെട്ടതിനാല്‍ ഗസയില്‍ നിന്നുള്ള ആശയവിനിമയം തകരാറിലായി. ഇത് മൂന്നാം തവണയാണ് ഗസയില്‍ ആശയവിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായും തകരുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News