Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇസ്രയേല്‍ സംഘര്‍ഷം: ഗസയിൽ സന്നദ്ധ സേവനത്തിന് തയാറുള്ള ആരോഗ്യ പ്രവര്‍ത്തകരെ തേടി ഫലസ്തീൻ ആരോഗ്യമന്ത്രാലയം

October 16, 2023

news_malayalam_health_workers_needed_in_gaza

October 16, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഇസ്രയേലിന്റെ തുടര്‍ച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സഹായത്തിനായി സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകരെ ഗസയിലേക്ക് അയക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ട് ഗസയിലെ ഉദ്യോഗസ്ഥര്‍.  സ്ഥിതിഗതികള്‍ നേരിടാന്‍ നിലവിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രം കഴിയില്ലെന്ന് ഗസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരേയും അവരുടെ കുടുംബാംഗങ്ങള്‍ക്ക് നേരെയും ആക്രമണം ഉണ്ടാകുന്നതായും ഇസ്രയേല്‍ ഭീഷണിയില്‍ ഗസയിലെ ആരോഗ്യപ്രവര്‍ത്തകര്‍ മരണഭയത്തിലാണെന്നും അല്‍ ഷിഫ ആശുപത്രി ഡയറക്ടര്‍ മുഹമ്മദ് അബു സാല്‍മിയ വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News