Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഖത്തർ മതകാര്യ വകുപ്പ് മലയാളികൾക്കായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ ഹുസൈൻ സലഫി പങ്കെടുക്കും 

February 19, 2024

news_malayalam_local_association_news_updates

February 19, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഖത്തർ മതകാര്യ വകുപ്പ് മലയാളികൾക്കായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ സംബന്ധിക്കാനായി ഷാർജ മസ്ജിദ് അൽ അസീസ് ഖത്തീബും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനുമായ ഹുസൈൻ സലഫി ദോഹയിലെത്തുന്നു.

'ജീവിതം അടയാളപ്പെടുത്തു, നാളേക്ക് വേണ്ടി എന്ന വിഷയത്തിൽ ഫിബ്രവരി 23 വെള്ളിയാഴ്ച വൈകുന്നേരം  5:30  മുതൽ ഫനാർ ഹാളിൽ നടക്കുന്ന കേരള കോൺഫറൻസ് 2024ൽ അദ്ദേഹം പങ്കെടുക്കും.' വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം' എന്ന വിഷയത്തിൽ ഫെബ്രുവരി 24 ശനിയാഴ്ച വൈകുന്നേരം 7:30 മുതൽ ഫനാർ ഹാളിൽ തന്നെ നടക്കുന്ന ഫാമിലി കോൺഫറൻസിലും അദ്ദേഹം പ്രഭാഷണം നടത്തും. ഇരു പരിപാടികളിലും കുടുംബ സമേതം പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കും.കൂടുതൽ വിവരങ്ങൾക്ക്  6000 4485 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News