Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഖത്തറിൽ നിന്ന് കുപ്പിവളകൾക്കുള്ളിൽ സ്വർണം കടത്താൻ ശ്രമിച്ച ദമ്പതികൾ കൊച്ചിയിൽ പിടിയിൽ

January 20, 2024

news_malayalam_gold_smuggling_news

January 20, 2024

ന്യൂസ്‌റൂം ബ്യുറോ

കൊച്ചി: ഖത്തറിൽ നിന്നുമെത്തിയ ദമ്പതികളിൽ നിന്ന്  51 ലക്ഷം രൂപ വിലവരുന്ന 929 ഗ്രാം സ്വർണം പിടിച്ചെടുത്തു. ബാഗേജിനകത്ത് കുപ്പി വളയ്ക്കകത്തും, ഹെയർ പിന്നിന്റെ മറവിലുമാണ് സ്വർണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. ഭർത്താവിന്റെയും ഭാര്യയുടേയും ബാഗേജിൽ നിന്ന് കണ്ടെത്തിയ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. ഇവർക്കെതിരെ കൂടുതൽ അന്വേഷണം തുടരുന്നതിനാൽ മറ്റ് വിശദാംശങ്ങൾ വെളിപ്പെടുത്തില്ലെന്ന് കസ്റ്റംസ് അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News