Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഗസ എൻക്ലേവിലേക്ക് ഇന്ധനം എത്തിക്കുന്നത് ഇസ്രായേൽ തടസ്സപ്പെടുത്തുന്നുവെന്ന് ഗസ മേയർ 

November 27, 2023

Qatar_Malayalam_News

November 27, 2023

ന്യൂസ്‌റൂം ഡെസ്ക് 

ഗസ: ഗസ മുനമ്പിലേക്ക് ആവശ്യമായ ഇന്ധനം എത്തിക്കുന്നത് ഇസ്രായേൽ തടസ്സപ്പെടുത്തുകയാണെന്ന് ഗസ സിറ്റി മേയർ യഹ്യ അൽ-സർരാജ് പറഞ്ഞു. ഗസ മുനമ്പിലുമുള്ള ഏകദേശം 700,000 ആളുകൾക്ക് ഇന്ധന സേവനങ്ങൾ ആവശ്യമാണെന്നും, ഗസയിലേക്ക് ഭക്ഷണം, വെള്ളം, ഇന്ധനം, വൈദ്യുതി എന്നിവ എത്രയും പെട്ടന്ന് എത്തിക്കണമെന്നും അൽ-സർരാജ് പറഞ്ഞു. 

താൽ അൽ-ഹവയിലെ വീടുകളിൽ പോകാൻ ശ്രമിക്കുന്നതിനിടെ ചില ഫലസ്തീൻ പൗരന്മാർക്ക് നേരെ ഇസ്രായേൽ വെടിയുതിർക്കുന്നുണ്ടെന്നും ആളുകളെ അവരുടെ വീടുകളിലേക്ക് മടങ്ങുന്നതും പരിശോധിക്കുന്നതും ഇസ്രായേൽ സൈന്യം തടയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

 


Latest Related News