Breaking News
രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  |
ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഗ്രാൻഡ്മാൾ ജീവനക്കാർക്കായി ഫുട്‍ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു 

February 24, 2024

news_malayalam_national_day_updates

February 24, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ :ഖത്തർ നാഷണൽ സ്പോർട്സ് ഡേയുടെ ഭാഗമായി രാജ്യത്തെ പ്രമുഖ റിട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് വിജയികൾക്കുള്ള സമ്മാനദാനം ഏഷ്യൻ ടൗണിലെ ഓഫീസിൽ വിതരണം ചെയ്തു. ജീവനക്കാരുടെ കായിക ശേഷി പരിപോഷിപ്പിക്കാൻ ലക്ഷ്യമാക്കിയാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗ്രാൻഡ് മാൾഹൈപ്പർമാർക്കറ്റ് റീജിയണൽ ഡയറക്ടർ അഷ്‌റഫ്  ചിറക്കൽ അറിയിച്ചു.

ദേശീയ കായികദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ കായിക മത്സരങ്ങളിൽ ഖത്തറിലെ വിവിധ ബ്രാഞ്ചുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരാണ് വിവിധ ടീമുകളായി മാറ്റുരച്ചത്. സമ്മാനദാന ചടങ്ങിൽ വിവിധ മാനേജ്‌മെന്റ് പ്രതിനിധികൾ പങ്കെടുത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News