Breaking News
ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി | എ.എഫ്.സി അ​ണ്ട​ർ 23 ഏ​ഷ്യ​ൻ ക​പ്പ്: സെ​മി ഫൈ​നൽ മത്സരങ്ങൾക്ക് ഇന്ന് കിക്കോഫ്  | മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  |
ലിബിയയില്‍ കൊടുങ്കാറ്റും പ്രളയവും, മരണം രണ്ടായിരം കടന്നു

September 12, 2023

Qatar_News_Malayalam

September 12, 2023

ന്യൂസ്‌റൂം ബ്യുറോ

ട്രിപ്പോളി (ലിബിയ) : ലിബിയയിലെ ഡാനിയൽ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ  2,000ത്തിലേറെ പേര്‍ മരിച്ചതായി ലിബിയൻ അധികൃതര്‍ അറിയിച്ചു. ഇതിനു പുറമെ കിഴക്കന്‍ ലിബിയയിലും വെള്ളപ്പൊക്കത്തില്‍ ഇന്നലെ (തിങ്കളാഴ്ച) കുറഞ്ഞത് 27 പേരെങ്കിലും മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, ലിബിയയിലെ കിഴക്കന്‍ നഗരമായ ഡെര്‍ണയിലും 2,000 പേര്‍ മരിച്ചതായും ആയിരക്കണക്കിന് ആളുകളെ കാണാതായതായും കിഴക്കന്‍ ലിബിയന്‍ ഗവണ്‍മെന്റിന്റെ പ്രധാനമന്ത്രി ഉസാമ ഹമദ് അല്‍മസാര്‍ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News