Breaking News
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച | ഖത്തറിൽ അമീർ കപ്പിന്റെ സെമി ഫൈനൽ മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ഖത്തറിലെ കുഞ്ഞുമോൾക്ക് കൈത്താങ്ങ്,മൽഖാ റൂഹി ചികിത്സാ ഫണ്ടിലേക്ക് വെൽകെയർ ഗ്രൂപ്പ് ഒരു ലക്ഷം റിയാൽ കൈമാറി  | വാഫി വഫിയ്യ പ്രവേശന പരീക്ഷ ഖത്തറിലും എഴുതാം  | ഇന്‍കാസ് ഖത്തർ വനിതാ വിംഗ് മാതൃ ദിനം ആഘോഷിച്ചു | കോഴിക്കോട് സ്വദേശി ജിദ്ദയിൽ നിര്യാതനായി | അബുദാബിയിലെ പ്രധാന റോഡ് ഇന്ന് മുതൽ ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടും | എയർ ഇന്ത്യ എക്സ്പ്രസിന്റെ കോഴിക്കോട്-കുവൈത്ത് വിമാന സർവീസ് വൈകും |
സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി

April 29, 2024

news_malayalam_thob_mandates_gor_saudi_servants

April 29, 2024

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: സൗദി അറേബ്യയിലെ സർക്കാർ ജീവനക്കാർക്ക് ദേശീയ വസ്ത്രമായ 'തോബ്' നിർബന്ധമാക്കി. പുതിയ തീരുമാനപ്രകാരം, സർക്കാർ സ്ഥാപനങ്ങളിൽ ഔദ്യോഗിക ജോലി സമയത്ത് എല്ലാ ജീവനക്കാരും തോബും ശിരോവസ്ത്രവും ധരിക്കണം.

അതേസമയം , ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, എന്‍ജിനീയര്‍മാർ തുടങ്ങിയ പ്രത്യേക പ്രൊഫഷനൽ യൂണിഫോം ധരിക്കേണ്ട ജോലികളുള്ളവരെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവർക്ക് ജോലിക്ക് അനുയോജ്യമായ വസ്ത്രം ധരിക്കാൻ അനുവാദമുണ്ട്. രാജ്യത്തുടനീളമുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News