Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഖത്തർ ആസ്ഥാനമായുള്ള അൽ അറബി റിപ്പോർട്ടറുടെ കുടുംബാംഗങ്ങൾ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

January 09, 2024

news_malayalam_israel_hamas_attack_updates

January 09, 2024

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഗസയിലെ ഖാൻ യൂനിസിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഖത്തർ ആസ്ഥാനമായുള്ള അൽ അറബിയുടെ റിപ്പോർട്ടറായ അഹമ്മദ് അൽ ബത്തയുടെ ഭാര്യയും മറ്റ് കുടുംബാംഗങ്ങളും കൊല്ലപെട്ടു. കുടുംബാംഗങ്ങൾ കൊല്ലപ്പെട്ട വാർത്ത കേട്ട് തകർന്ന അഹ്മദ് അൽ ബത്തയുടെ വീഡിയോയും അൽ അറബി എക്‌സിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്‌. ആക്രമണത്തിൽ രണ്ട് ഫലസ്തീൻ മാധ്യമപ്രവർത്തകരുടെ കുടുംബാംഗങ്ങളും കൊല്ലപെത്തതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News