Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഹമാസ് തട്ടിക്കൊണ്ടു പോയ ഇസ്രായേൽ പൗരന്മാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

October 15, 2023

news_malayalam_israel_hamas_attack_updates

October 15, 2023

ന്യൂസ്‌റൂം ബ്യുറോ

ജറൂസലം- ഹമാസ് നടത്തിയ മിന്നൽ ആക്രമണത്തില്‍ തട്ടിക്കൊണ്ടുപോയ ഇസ്രായില്‍ പൗരന്മാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഇസ്രായില്‍ സൈനിക വക്താവ് അറിയിച്ചു. ഗാസക്കു സമീപമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് ലഫ്. കേണല്‍ പീറ്റര്‍ ലെര്‍ണര്‍ പറഞ്ഞു.  

എന്നാൽ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇന്നലെ (ശനിയാഴ്ച) തെക്കന്‍ ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നല്‍ ആക്രമണത്തില്‍ നിരവധി പേരെ തട്ടിക്കൊണ്ടുപോയിരുന്നു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
 


Latest Related News