Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇസ്രായേൽ-ഫലസ്തീൻ സംഘർഷം, അൽജസീറ ചാനലിന് വിലക്കേർപ്പെടുത്താൻ നീക്കം

October 12, 2023

news_malayalam_israel_hamas_attack_updates

October 12, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഇസ്രായേലിലെ അൽജസീറയുടെ റിപ്പോർട്ടിങ്ങ് നിരോധിക്കാൻ ഇസ്രയേൽ മന്ത്രിസഭ ചർച്ച നടത്തുന്നതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുദ്ധം അവസാനിക്കുന്നത് വരെ അൽജസീറയെ തടയുന്നത് അംഗീകരിക്കുവാൻ അടിയന്തര നിയമനിർമാണത്തിന് ഇസ്രായേൽ വാർത്താവിതരണ മന്ത്രി ശ്ലോമോ കാർഹി തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. 

ബോംബാക്രമണങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഗസയിലും ഇസ്രായേലിലും നേരിട്ട് ചെന്ന് റിപ്പോർട്ട് ചെയ്യുന്ന ചുരുക്കം മാധ്യമങ്ങളിലൊന്നാണ് അൽജസീറ. ഗസയിൽ നിന്ന് ആരെങ്കിലും പുറത്തുപോകുന്നതും അകത്തേക്ക് പ്രവേശിക്കുന്നതും ഇസ്രഈൽ തടഞ്ഞിരിക്കുകയാണ്. അതിനാൽ സംഭവസ്ഥലത്തുള്ള അൽജസീറ പോലുള്ള മാധ്യമ സ്ഥാപനങ്ങളാണ് യുദ്ധത്തെ കുറിച്ച് ശരിയായ രീതിയിൽ റിപ്പോർട്ട് ചെയ്യുന്നത്.  

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News