Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഖത്തറിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാന സർവീസുകൾ കൂടും,ചിറകുവിരിക്കാനൊരുങ്ങി എയർ ഇന്ത്യ

September 28, 2023

Gulf Malayalam News

September 28, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ദോഹ-കൊച്ചി പ്രതിദിന വിമാന സര്‍വീസ് ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. നിലവിലുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് സര്‍വീസുകള്‍ക്ക് പുറമെയാണ് ഒക്ടോബര്‍ 23 മുതല്‍ എയർ ഇന്ത്യ സർവീസുകൾ ആരംഭിക്കുന്നത്.

വണ്‍ വേ ഇക്കോണമി ക്ലാസ് ടിക്കറ്റിന് 650 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്ക്. എല്ലാ ദിവസവും രാവിലെ 4.45ന് കൊച്ചിയിലേക്ക് പുറപ്പെടുന്ന വിമാനം രാവിലെ 11.35 ന് കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്നും പുലര്‍ച്ചെ 1.30ന് പുറപ്പെടുന്ന വിമാനം 3.45 ന് ദോഹയിലെത്തും.  

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G
 


Latest Related News