Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇസ്രായേൽ മാധ്യമ പ്രവർത്തകരെയും കൊന്നൊടുക്കുന്നു, ഇതുവരെ 16 മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു

October 18, 2023

news_malayalam_israel_hamas_attack_updates

October 18, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ 16 മാധ്യമപ്രവര്‍ത്തര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇതില്‍ 13 പേര്‍ ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരും മൂന്ന് പേര്‍ ഇസ്രയേലില്‍ നിന്നുള്ളവരുമാണ്. കൊല്ലപ്പെട്ടവരില്‍ മാധ്യമങ്ങളുടെ ഔദ്യോഗിക പ്രതിനിധികള്‍ക്കും ഫ്രീലാന്‍സര്‍മാര്‍ക്കും പുറമേ പ്രദേശിക മാധ്യമങ്ങളില്‍ ജോലി ചെയ്യുന്നവരും ഉള്‍പ്പെടുന്നതിനാല്‍ പലരെക്കുറിച്ചും കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

മുന്നറിയിപ്പില്ലാതെ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മാധ്യമസ്ഥാപനങ്ങള്‍ക്ക് നേരേയും ഇസ്രയേലിന്റെ ആക്രമണമുണ്ടായി. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറയുടെ ഗസയിലെ ഓഫീസ് അടച്ചുപൂട്ടാനുള്ള ശ്രമങ്ങളും ഇസ്രയേല്‍ നടത്തുന്നുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News