Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
റിസപ്‌ഷനിസ്റ്റ്,സെക്രട്ടറി,സെയിൽസ്,ഡ്രൈവർ : ഖത്തറിൽ വിവിധ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ

September 26, 2022

September 26, 2022

ദോഹ : ഖത്തറിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ.പ്രമുഖ റെഡിമിക്സ് സ്ഥാപനത്തിൽ സെയിൽസ് എക്സിക്യു്ട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാൻ.സെയിൽസ് മേഖലയിൽ കുറഞ്ഞത് 5 വർഷം പ്രവർത്തി പരിചയമുണ്ടായിരിക്കണം.ഇംഗ്ലീഷ്,അറബ് ഭാഷകളിൽ പ്രാവീണ്യമുള്ള.ഖത്തറിൽ എൻ.ഒ.സിയോടെയുള്ള വിസയുള്ളവരാണ് അപേക്ഷിക്കേണ്ടത്.

ഇതേസ്ഥാപനത്തിൽ സെക്രട്ടറി തസ്തികയിലേക്ക് അപേക്ഷിക്കാൻ ഇംഗ്ലീഷ്,അറബ് ഭാഷകളിൽ പ്രാവീണ്യവും കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിഞ്ഞിരിക്കുകയും വേണം.മാറ്റം അനുവദിക്കുന്ന വിസ നിർബന്ധം.

6610 1632 / 7705 6080 എന്നീ നമ്പറുകളിൽ ബന്ധപ്പെടാൻ കഴിയും.

ബയോഡാറ്റകൾ അയക്കാനുള്ള ഇ മെയിൽ വിലാസം : abcdzabcd@hotmail.com

---------

ഇലക്ട്രിക്കൽ ഷോറൂമിൽ ഡെക്കോർ ഡിസൈനർ / ഫാബ്രിക്കേറ്റർ ബിസിനസ് ഡവലപ്പർ തസ്തികയിലേക്ക് അപേക്ഷിക്കാം. 666 21248 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ വിശദവിവരങ്ങൾ ലഭിക്കും.

ബയോഡാറ്റ ഇ മെയിൽ ചെയ്യാനുള്ള വിലാസം : hiring.aqpdoh@gmail.com

----------

സെയിൽസ്(6),ഫിനാൻസ്(8),എച്.ആർ(3),സി.ആർ.എം ഡിപ്പാർട്ടമെന്റ്(6),റിസപ്‌ഷൻ(2),ഡ്രൈവർ(2) എന്നീ ഒഴിവുകളിലേക്ക് നേരിട്ട് വിളിക്കാം.നമ്പർ : 300660 30

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News