Breaking News
എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു |
ഖത്തറിലും ഇനി 'നീറ്റാ'വാം,പരീക്ഷാ കേന്ദ്രം അനുവദിച്ചു

April 07, 2022

April 07, 2022

ദോഹ : മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന് ഖത്തറിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചു. ഇതോടെ ഖത്തറിലുള്ളവർക്ക് പരീക്ഷയെഴുതാനായി മാത്രം നാട്ടിലേക്ക് പോകേണ്ട അവസ്ഥ പൂർണമായും ഒഴിവാകും. ദോഹയിലായിരിക്കും പരീക്ഷാകേന്ദ്രം. കുവൈത്ത്, യുഎഇ, സൌദി, ബഹ്റൈന്‍, ഒമാന്‍ എന്നിവിടങ്ങളിലും ഇത്തവണ പരീ ക്ഷാ കേന്ദ്രങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യക്ക്  പുറത്ത് നീറ്റ് പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിച്ചുതുട ങ്ങിയത്. കുവൈത്തിലും യുഎഇയിലും മാത്രമായിരുന്നു  കേന്ദ്രങ്ങള്‍.യുഎഇയില്‍ ഇത്തവണ ദുബൈ, അബൂദബി, ഷാര്‍ ജ എന്നിവിടങ്ങളിലായി മൂന്ന്പരീക്ഷാ കേന്ദ്രങ്ങളുണ്ട്.  ആറ് രാജ്യങ്ങളിലായി 8 പരീക്ഷാകേന്ദ്രങ്ങളാണ് ജിസിസിയില്‍ ആകെയുള്ളത്.ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാര്‍ഥിക ളുടെയും രക്ഷിതാക്കളുടെയും നിരന്തര സമ്മര്‍ദത്തെ തുട ന്നാണ് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News