Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
പ്രവാസിയുടെ വീടിന് മുകളിൽ കല്ലും പണവും വന്നുവീഴുന്നു,കുടുംബം പോലീസിൽ പരാതി നൽകി

July 29, 2023

July 29, 2023

ന്യൂസ്‌റൂം ബ്യുറോ
കൊല്ലം : കൊല്ലം: വീട്ടിലേക്ക് പണവും കല്ലും എറിയുന്നതായി പരാതി.കടയ്ക്കൽ ആനപ്പാറ മണിയൻമുക്കിൽ ഗോവിന്ദമംഗലം റോഡിൽ കിഴക്കേവിള രാജേഷിന്റെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. ഒരാഴ്ചയായി ഇത് നടക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 8,900 രൂപയാണ് കിട്ടിയത്.

രാജേഷ് പ്രവാസിയാണ്. മൂന്ന് മാസം മുൻപാണ് അദ്ദേഹം വിദേശത്ത് പോയത്. വീട്ടിൽ ഭാര്യയും മക്കളുമാണ് താമസിക്കുന്നത്. കല്ലെറിയുന്നതിന് പിന്നിലാരാണെന്ന് കണ്ടെത്താനായില്ല. വീടിന് മുകളിലെ അസ്ബറ്റോസ് ഷീറ്റുകളിലാണ് കല്ലും മറ്റും വീഴുന്നത്. പൊലീസിൽ പരാതി നൽകിയ ശേഷവും കല്ലേറ് തുടരുകയാണെന്നാണ് വിവരം. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News