Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തറിലെ കേരള ഫാർമസിസ്റ്റ് ഫോറം മാഗസിൻ പ്രകാശനം മാർച്ച് 25ന്,ഇന്ത്യൻ അംബാസിഡർ പങ്കെടുക്കും

March 24, 2022

March 24, 2022

ദോഹ : കേരള ഫർമസിസ്റ് ഫോറം ഖത്തർ (KPFQ) ദ്വൈവാർഷിക ജനറൽ ബോഡി യോഗവും മാഗസിൻ പ്രകാശനവും മാർച്ച് വെള്ളിയാഴ്ച  25 രാവിലെ 8 മണി മുതൽ ദോഹ ക്രൗൺ പ്ലാസ ഹോട്ടലിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി ഡോ.ദീപക് മിത്തൽ മാഗസിൻ പ്രകാശനം നിർവഹിക്കും.

കോവിഡ് പ്രതിരോധത്തിൽ മുൻനിര പോരാളികളായി പ്രവർത്തിച്ചവരെ ചടങ്ങിൽ ആദരിക്കും.ഖത്തർ ഇന്ത്യൻ എംബസി അപ്പെക്സ് ബോഡി നേതാക്കളും സാമൂഹിക,സാംസ്കാരിക മേഖലയിലെ പ്രമുഖരും പരിപാടിയിൽ സംബന്ധിക്കും. 

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News