Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
സന്ദർശക വിസയിലെത്തിയ കോഴിക്കോട് സ്വദേശി ഖത്തറിൽ നിര്യാതനായി

February 27, 2023

February 27, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :സന്ദര്‍ശക വിസയില്‍ ഖത്തറിൽ എത്തിയ  കോഴിക്കോട് സ്വദേശി പലാക്കില്‍ മാളിയക്കല്‍ ഉസ്മാന്‍ കോയ (64 ) ഖത്തറിൽ നിര്യാതനായി.ഖത്തറിലുളള മകൾക്കും കുടുംബത്തിനുമൊപ്പം താമസിക്കാൻ എത്തിയതായിരുന്നു.മകൾ മറിയവും നിഷാൻ ഉസ്മാനും ഖത്തറിലുണ്ട്.ഉസ്മാൻ നേരത്തെ കുവൈത്തിൽ പ്രവാസിയായിരുന്നു.

ഖബറടക്കം ഇന്ന് ഇശാ നമസ്‌ക്കാരശേഷം ഖത്തറില്‍ നടക്കും.കോഴിക്കോട്ടെ മയ്യത്ത് നമസ്‌ക്കാരം നാളെ രാവിലെ 9:00 മണിക്ക് കണ്ണംപറമ്പ് പള്ളിയില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

വാർത്തകൾ ലഭിക്കാൻ നിലവിൽ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News